ലോക വൃക്കദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ലോക വൃക്കദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി നിര്‍വഹിച്ചു. ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സി.ആര്‍. ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍. പത്മകുമാരി ദിനാചരണ സന്ദേശം നല്‍കി.

പത്തനംതിട്ട ജനറല്‍ ആശുപത്രി എ.ആര്‍.എം.ഒ ഡോ.ജിബി വര്‍ഗീസ്, ഡയറ്റീഷ്യന്‍ കെ.ആര്‍. സരസ്വതി എന്നിവര്‍ ബോധവത്ക്കരണ ക്ലാസുകള്‍ നയിച്ചു. ജില്ലാ ഡെപ്യുട്ടി എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍. ദീപ, നഴ്‌സിംഗ് സൂപ്രണ്ട് അന്നമ്മ, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗീതാകുമാരി, ഡയാലിസിസ് യൂണിറ്റ് സ്റ്റാഫ് നഴ്‌സ് ദീപാ ജയപ്രകാശ്, പിആര്‍ഒ സുധീഷ് ജി. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...