സര്‍ജറി വിജയകരം ; പൃഥ്വി ആശുപത്രിവിട്ടു – പ്രാര്‍ത്ഥനകള്‍ വിഫലമായില്ലെന്ന് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്കേറ്റ വിവരം ഏറെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ബുദ്ധയിലെ സ്റ്റണ്ട് രംഗം ഷൂട്ട്‌ചെയ്യുന്നതിനിടെ ബസില്‍നിന്ന് ചാടിയിറങ്ങുമ്പോഴായിരുന്നു അപകടം. ലിഗമെന്റിന് പരിക്കേറ്റതോടെ സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍ നിർദ്ദേശിച്ചത്. ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ഇപ്പോള്‍ സര്‍ജറി പൂര്‍ത്തിയാക്കി അദ്ദേഹം ആശുപത്രിവിട്ടെന്ന് വ്യക്തമാക്കുകയാണ് ആശുപത്രി അധികൃതര്‍.

വലതുകാല്‍ മുട്ടിനാണ് ഗുരുതരമായി പരിക്കാണേറ്റത്. സര്‍ജറിയ്ക്ക് ശേഷം അദ്ദേഹത്തിന് ഫിസിയോതെറാപ്പി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കുറച്ചുമാസങ്ങള്‍ക്ക് ശേഷം അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് പൃഥ്വിരാജിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്. ഇന്നലെ അദ്ദേഹം ആശുപത്രിവിട്ടു. സര്‍ജറി വിജയകരമായിരുന്നെന്നും കുറച്ച് നിളുകള്‍ വിശ്രമം ആവശ്യമാണെന്നും ഇന്നലെത്തന്നെ പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിയ്ക്കുന്നതായി പോസ്റ്റിന് താഴെ ആരാധകര്‍ കുറിച്ചു. സഹതാരങ്ങളും സിനിമ പ്രവർത്തകരുമടക്കം ഒട്ടേറെപ്പേര്‍ താരത്തിന് പിന്തുണയറിച്ച് എത്തിയിരുന്നു. ജീവിതത്തിലെ ഒരു വിഷമ ഘട്ടത്തില്‍ ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റും എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...