റബ്ബർ കർഷകരെ കേന്ദ്രം കബളിപ്പിക്കുന്നു, കേരളം പറഞ്ഞ വാക്ക്‌ പാലിക്കുന്നുമില്ല ; രൂക്ഷ വിമർശനവുമായി മാർ ജോസഫ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ ഭരണത്തിലിരിക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പിൽ താഴെയിറക്കാൻ റബ്ബർ കർഷകർ മുന്നിൽ ഉണ്ടാകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബർ ഇറക്കുമതി നികുതി 25 ശതമാനം കൂട്ടിയെന്ന് പറഞ്ഞ കേന്ദ്രവും 250 രൂപ തരുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞ സംസ്ഥാന സർക്കാരും കർഷകരെ കബളിപ്പിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. റബ്ബർ വിലയിടിവിനെതിരെ റബ്ബർ ഉത്പാദകസംഘം കോ ഓർഡിനേഷൻ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.

റബ്ബറിന്റെ വില 300 രൂപയാക്കണമെന്ന് പറഞ്ഞപ്പോൾ കേരളത്തിലെ രണ്ടുമുന്നണികളും എനിക്കെതിരെ കലാപമുണ്ടാക്കി. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുള്ള 250 രൂപ തന്നാൽ മതി, സംതൃപ്തരാണെന്ന് പറഞ്ഞു. ഈ വാഗ്ദാനം വിശ്വസിച്ചാണ് 80 ലക്ഷത്തോളം വരുന്ന റബ്ബർ കർഷകർ ഇടതുമുന്നണിയെ വിജയിപ്പിച്ചത്. അധികാരത്തിലെത്തുമ്പോൾ കർഷകരെ വഞ്ചിക്കുന്ന നിലപാട് സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....