കേരളത്തിലെ ദേവസ്വം ബോർഡിന്റെ അധികാരത്തിൽ ഉള്ള ക്ഷേത്രങ്ങളിലെ ക്രയവിക്രയങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം : ബി ഡി ജെ എസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേവസ്വം ബോർഡിന്റെ അധികാര ത്തിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളിലെയും, സാമ്പത്തിക, സ്വത്തു വകകൾ സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നു ബി ഡി ജെ എസ് സംസ്ഥാന ഉപാദ്യക്ഷൻ കെ പദ്മകുമാർ ആവശ്യപെട്ടു. ബി ഡി ജെ എസ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ്‌ ഡോ: ആനന്ദരാജ് അദ്യക്ഷൻ ആയിരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി രതീഷ് മുട്ടപ്പള്ളി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ യോഗം തീരുമാനിച്ചു. അതോടൊപ്പം പാർട്ടിയുടെ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ പത്മകുമാർ ജില്ലാ പ്രസിഡണ്ട് ഡോ: ആനന്ദരാജിനു നൽകി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ടി പി സുന്ദരേശൻ, നോബൽ കുമാർ, ഈ വി ഷാജി, സതീഷ് ബാബു, അജിത് കാരംവേലി, ജഗത് പ്രിയ, ഷിജു മുളന്തര, സുനിൽ കുമാർ, അനു കുമാർ, ദീപു,അനിൽ പുറത്തോട്ട് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...