കേ​ന്ദ്ര ബ​ജ​റ്റ് സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച മു​ത​ല്‍ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : പാ​ര്‍​ല​മെന്‍റിന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് ബു​ധ​നാ​ഴ്ച തു​ട​ക്കം. രാഷ്ട്രപതി ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് ഹ്ര​സ്വ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. ഈ ​മാ​സം 31 മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​മ്പ​തു​വ​രെ​യാ​ണ് സ​മ്മേ​ള​ന കാ​ല​യ​ള​വ്. വ്യാ​ഴാ​ഴ്ച ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍ കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണി​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ്ത്രീ​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും കൂ​ടു​ത​ല്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കാ​ര്‍​ഷി​ക മേ​ഖ​ല, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലും വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കും. നി​കു​തി ഇ​ള​വു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...