ന്യൂഡല്‍ഹി : കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇന്നലെ രാത്രി കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു. ചൊവ്വാഴ്ച തന്നെ സന്ദര്‍ശിച്ച ആളുകള്‍ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും മന്ത്രി നിര്‍ദേശിച്ചു.
कल रात्रि में मेरी कोरोना रिपोर्ट पाजिटिव आई है,जो लोग मुझे मंगलवार को मिले थे उन्हें सावधानी बरतनी चाहिए @PMOIndia @JPNadda @incredibleindia @MinOfCultureGoI @tourismgoi @BJP4India @BJP4MP @bjp_damoh
— Prahlad Singh Patel (@prahladspatel) September 17, 2020