റാന്നി മക്കപ്പുഴ വെറ്റിനറി ഉപകേന്ദ്രം അടച്ചു പൂട്ടൽ ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ മക്കപ്പുഴ വെറ്ററിനറി ഉപകേന്ദ്രത്തിന് താഴ്​ വീഴുമോ എന്ന ആശങ്കയിൽ കർഷകർ. 1992ൽ പ്രവർത്തനം ആരംഭിച്ചതാണ് വെറ്ററിനറി ഉപകേന്ദ്രം.

സംസ്ഥാനത്തെ പ്രവർത്തനക്ഷമത കുറഞ്ഞ വെറ്ററിനറി ഉപകേന്ദ്രങ്ങൾ പൂട്ടാൻ സർക്കാർ ആലോചിക്കുന്നവയുടെ പട്ടികയിൽ ഈ ഉപകേന്ദ്രവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ സൂചന. എന്നാൽ, ഉപകേന്ദ്രത്തിൽ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ശരാശരി മാസത്തിൽ 25ൽ കുറയാതെ കർഷകർ ഇവിടെ പശുക്കൾക്ക്‌ കുത്തിവെപ്പ്​ എടുക്കുന്നുണ്ട്. നിരവധി എക്സ്​റ്റൻഷൻ വർക്കുകളും നടക്കുന്നുണ്ട്. രണ്ട് ജീവനക്കാരാണുള്ളത്. പ്ലാച്ചേരി, ചേത്തക്കൽ, ഇടമൺ, ഇടമുറി, മന്ദമരുതി പ്രദേശങ്ങളിലെ കർഷകരുടെ ആശ്രയമാണിത്. കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിയാൽ ഇവർ പ്രതിസന്ധി നേരിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...