പുഴുക്കലരിയുടെ വില വർധിക്കാൻ കാരണം കേന്ദ്ര സര്‍ക്കാര്‍ ; ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കേന്ദ്രസർക്കാരാണ് പുഴുക്കലരിയുടെ വില വർധിക്കാൻ കാരണക്കാരെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റപ്പെടുത്തിയ മന്ത്രി സംസ്ഥാനത്ത് ആവശ്യത്തിന് പുഴുക്കലരി കേന്ദ്രം ലഭ്യമാക്കണമെന്നും പറഞ്ഞു. സംസ്ഥാനത്ത് 5 ശതമാനം ആളുകൾ മാത്രമാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതെന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫുഡ് കോർപറേഷൻ ഇന്ത്യയുടെ കേരളത്തിലെ ഗോഡൗണുകളിൽ പുഴുക്കലരി ആവശ്യത്തിനില്ലെന്ന് മന്ത്രി പറഞ്ഞു. ഇവിടെയുള്ളതിൽ 75 ശതമാനവും പച്ചരിയാണ്. മലയാളികൾ കൂടുതലായി കഴിക്കുന്ന പുഴുക്കലരി സംഭരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കഴിഞ്ഞ മാസം റേഷൻ കടകളിലൂടെ ഏറ്റവും അധികം വിതരണം ചെയ്ത് പച്ചരിയാണ്. പുഴുക്കലരിയുടെ വില വർധനവിന് കാരണം കേന്ദ്ര സർക്കാരാണ്. സപ്ലൈകോ അരിവണ്ടി നവംബർ ഏഴ് വരെ എല്ലാ ജില്ലകളിലുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ഇടുക്കി : കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ്...

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ; ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇ ഡി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന...

ചിറ്റാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

0
ചിറ്റാര്‍: ചിറ്റാര്‍ കൊടുമുടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍...

പത്തനംതിട്ട ജില്ലയിലെ ടി.ബി മുക്ത് ഗ്രാമ പഞ്ചായത്തായി കോന്നിയെ തെരഞ്ഞടുത്തു

0
കോന്നി: പത്തനംതിട്ട ജില്ലയിലെ ടി.ബി മുക്ത് പഞ്ചായത്തായി കോന്നി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു....