മാസപ്പടിയിൽ കേന്ദ്രാന്വേഷണം ; രാഷ്ട്രീയപ്രതിരോധത്തിന് സി.പി.എം,ചുവടുവെപ്പിൽ അതിജാഗ്രത…..!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എം.ടി. വാസുദേവൻനായരുടെ വാക്കുകളിൽനിന്നേറ്റ നീറ്റലൊടുങ്ങുംമുമ്പേ സി.പി.എമ്മിന് വീണ്ടും രാഷ്ട്രീയപ്രഹരം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേയുള്ള കേന്ദ്രാന്വേഷണമാണ് പുതിയപ്രതിസന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, കേന്ദ്രത്തിന്റേത് രാഷ്ട്രീയലക്ഷ്യമെന്നാണ് സി.പി.എമ്മിലെ വിലയിരുത്തൽ. ഇത്തരം ഇടപെടലുകൾ ഇനിയുമുണ്ടാകുമെന്നും വിലയിരുത്തി. രാഷ്ട്രീയമായി ചെറുക്കാനാണ് ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിലെ ധാരണ. എന്നാൽ, വിഷയത്തിൽ പ്രത്യേകചർച്ചയുണ്ടായില്ല.

വിവാദം തിരഞ്ഞെടുപ്പ് ചർച്ചയാക്കി പാർട്ടിക്കും സർക്കാരിനും പരിക്കേൽപ്പിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ നീക്കത്തെ കരുതലോടെ ചെറുക്കും. ആദായനികുതി തർക്കപരിഹാര ബോർഡിന്റെ റിപ്പോർട്ട് വന്നപ്പോൾത്തന്നെ ചർച്ചയായി അലയടങ്ങിയ പ്രശ്നമെന്ന പ്രതിരോധമാവും പാർട്ടിയുടെ തന്ത്രം. നിയമയുദ്ധം വീണ വ്യക്തിപരമായി നടത്തുമെന്ന നിലപാടെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...