സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും , പകരം ‘പിഎം’ എന്ന് ചേര്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ , സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ ഇനി അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി , വയോജന പെൻഷൻ പദ്ധതി , വിധവ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് ഇത്തരത്തിൽ മാറ്റുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സ്‌പെഷ്യല്‍ ലോക് അദാലത്ത് നവംബര്‍ 21 ന് കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ്...

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിലേക്ക് ഇനി പ്രവേശിക്കാനാകില്ല ; അപകടങ്ങൾ ആവർത്തിച്ചതോടെ ജില്ലാ കലക്ടറുടെ നിരോധനം

0
ഇടുക്കി : ഇടുക്കിയിലെ മനോഹരമായ തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ പദ്ധതിയിടുന്നവർ ശ്രദ്ധിക്കുക....

യു.പി.ഐ. ഇടപാടുകൾക്ക് എം.ഡി.ആർ : വ്യാപാരി വ്യവസായി ഏകോപന സമിതി വെച്ചൂച്ചിറ യൂണിറ്റ് പ്രതിഷേധ...

0
റാന്നി : യു.പി.ഐ. ഇടപാടുകൾക്ക് ഡിസംബർ 15 മുതൽ വ്യാപാരികളിൽ നിന്ന്...

ലോക ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം ; കരാട്ടെയിൽ സ്വർണം നേടി സൂരജ് സുനിൽ

0
ഗാറ്റ്‌വിക്ക് : ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്കിൽ നടന്ന വേൾഡ് യൂണിയൻ ഓഫ് മാർഷ്യൽ...