ലോക ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം ; കരാട്ടെയിൽ സ്വർണം നേടി സൂരജ് സുനിൽ

For full experience, Download our mobile application:
Get it on Google Play

ഗാറ്റ്‌വിക്ക് : ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്കിൽ നടന്ന വേൾഡ് യൂണിയൻ ഓഫ് മാർഷ്യൽ ആർട്‌സ് ഫെഡറേഷൻസ് ലോക ചാമ്പ്യൻഷിപ്പിൽ മലയാളിയ്ക്ക് സ്വർണത്തിളക്കം. സീനിയേഴ്‌സ് കൊബുഡോ വിഭാഗത്തിൽ ക്യോഷി സൂരജ് സുനിൽ ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ഏക പ്രതിനിധിയായി മത്സരിച്ച സൂരജിന്റെ വിജയം രാജ്യത്തിനും മലയാളികൾക്കും അഭിമാനമായി. 30 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ജപ്പാൻ രണ്ടാം സ്ഥാനവും ഇംഗ്ലണ്ട് മൂന്നാം സ്ഥാനവും നേടി. കടുത്ത മത്സരങ്ങൾക്കിടയിൽ മികവ് തെളിയിച്ചാണ് സൂരജ് സ്വർണത്തിലേക്ക് എത്തിയത്.

ആയോധനകലകളോടുള്ള ദീർഘകാലത്തെ അർപ്പണബോധവും ഈ രംഗത്തെ സംഭാവനകളും പരിഗണിച്ച് സൂരജിന് ബെസ്റ്റ് മാസ്റ്റർ അവാർഡ്–ഹാൾ ഓഫ് ഫെയിം 2026 ബഹുമതിയും ലഭിച്ചു. SAKI India Foundation സ്ഥാപകനായ സൂരജ് സുനിലിന് ഷോട്ടോകാൻ കരാട്ടെയിൽ ഏഴാംനില ബ്ലാക്ക് ബെൽറ്റുമുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു.പി.ഐ. ഇടപാടുകൾക്ക് എം.ഡി.ആർ : വ്യാപാരി വ്യവസായി ഏകോപന സമിതി വെച്ചൂച്ചിറ യൂണിറ്റ് പ്രതിഷേധ...

0
റാന്നി : യു.പി.ഐ. ഇടപാടുകൾക്ക് ഡിസംബർ 15 മുതൽ വ്യാപാരികളിൽ നിന്ന്...

ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി

0
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം...

നെടുമ്പാശേരി വാഹനാപകടം ; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു,

0
കൊച്ചി : നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച 3 ബാറുകളുടെ...

പന്തളത്ത് മയക്കുമരുന്ന് വില്പന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ

0
പന്തളം : മാരക മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന പ്രതിയെ പന്തളം...