നെടുമ്പാശേരി വാഹനാപകടം ; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു,

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സാംബശിവറാവുവാണ് ഉത്തരവിറക്കിയത്. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളിൽ നിന്നാണ് പ്രതി സുഹൈൽ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം ; കരാട്ടെയിൽ സ്വർണം നേടി സൂരജ് സുനിൽ

0
ഗാറ്റ്‌വിക്ക് : ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്കിൽ നടന്ന വേൾഡ് യൂണിയൻ ഓഫ് മാർഷ്യൽ...

ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി

0
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം...

പന്തളത്ത് മയക്കുമരുന്ന് വില്പന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ

0
പന്തളം : മാരക മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന പ്രതിയെ പന്തളം...

മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണം : ശാസ്ത്രവേദി ജില്ലാ പ്രവർത്തക സമ്മേളനം

0
പത്തനംതിട്ട : കേരളത്തിൽ രൂക്ഷമായ ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കാലാവധി...