മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റൽ സമരസമിതി റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പള കുടിശിക ഉടൻ നൽകുകണമെന്നും  ആവശ്യപ്പെട്ടുകൊണ്ട് ഹോസ്പിറ്റൽ സമര സമിതിയുടെ നേതൃത്വത്തിൽ റിലേ നിരാഹാര സത്യാഗ്രഹം ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റിലെ ഒരു വിഭാഗവും ചില വ്യക്തികളും ചേര്‍ന്നാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന  ആശുപത്രിയെ മോര്‍ച്ചറിക്കുള്ളിലാക്കിയത്. ഇതിനു പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. തൊഴിലാളിപാർട്ടിയുടെ നേതാക്കന്മാരും ജനപ്രതിനിധിയും മുതലാളിമാർക്ക് ഒപ്പം നിൽക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇവർ തൊഴിലാളികളെ വഞ്ചിക്കുകയാണ്.

സമരസമതി പ്രസിഡന്റും ചെങ്ങന്നൂർ നഗരസഭാ ചെയർമാനുമായ കെ. ഷിബു രാജൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, സമരസമിതി രക്ഷാധികാരി അഡ്വ: ജോർജ് തോമസ്, പി. എം തോമസ്, അഡ്വ: മോഹൻദാസ്, അനീഷ് മുളക്കുഴ, പ്രവീൺ എൻ. പ്രഭ, ജോർജ്കുട്ടി, കെ. ജെ തോമസ്, ബിന്ദു, സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...