പൊതു വിദ്യാലയങ്ങളിലെ കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് കണ്ണടകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ  നേതൃത്വത്തിൽ ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായുള്ള കണ്ണടകളുടെ വിതരണം നടന്നു. സമഗ്ര ശിക്ഷാ കേരളം 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷി വിഭാഗം കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ണട വിതരണം നടന്നത്. പാണ്ടനാട്എസ്.വി.എച്ച് . എസ് സ്കൂളിൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ജി കൃഷ്ണകുമാർ കണ്ണടകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക എസ്.ഗിരിജ, സ്മിത എസ് കുറുപ്പ് , പി.ടി.എ പ്രസിഡന്റ്  രാജീവ് പി.എസ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ബിജി.ആർ, ബി ആർ സി ട്രെയിനർമാരായ എം.സുധീർഖാൻ റാവുത്തർ, രാജീവ് കണ്ടല്ലൂർ, സന്യ എസ് , ഹരിഗോവിന്ദ് വി തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...