ഗർഭാശയ ക്യാൻസർ വ്യാപകമാകുന്നു, തടയുക തന്നെ വേണം ; ഡോ.ജയകുമാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : സമൂഹത്തിൽ ഏറ്റവും ഭീകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ള ഗർഭാശയ ക്യാൻസർ സ്ത്രീ സമൂഹത്തിൽ നിന്നും തടയണമെന്നും അതിനുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കണമെന്നും ലയൺസ് ക്ലബ് മുൻ ഗവർണർ ഡോ. ജയകുമാർ പറഞ്ഞു. കെയർ &സേഫ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാൻസർ ബോധവൽക്കരണ ജില്ലാ തല യോഗം ഉദ്ഘാടനം ചെയുകയായിരുന്നു അദേഹം. റാന്നിയിൽ നടന്ന യോഗത്തിൽ 35 പ്രമോട്ടേഴ്‌സ് പങ്കെടുത്തു. ജില്ലയിലെ എല്ലാ പഞ്ചായത്തു വാർഡുകളിലും സ്ത്രീ വിഭാഗങ്ങൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തുന്നതിനായി പ്രമോട്ടേഴ്‌സ് പ്രവർത്തിക്കും. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പരിപാടിയില്‍ പഠനോപകരണവും വിതരണവും ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ്, കെയർ &സേഫ് ഡയറക്ടർ ശങ്കർഅയ്യർ, സംസ്ഥാന കോര്‍ഡിനേറ്റർ റോണി കുമ്പനാട്, പ്രസാദ് കുഴികാല, രജിത കാലടി, സതീഷ് കണ്ണൻ മലപ്പുറം എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന്...

0
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ്...

വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റത്തിനൊരുങ്ങി തോട്ടം മേഖല

0
കൽപ്പറ്റ: വൻ ദുരന്തം വിതച്ച മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിന്...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം...

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...