Thursday, April 24, 2025 5:55 am

സി.എഫ്.ടി.കെ അക്കാദമിക് ബ്ലോക്ക്​ കെട്ടിടം കാടുകയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : പ​തി​നൊ​ന്ന് വ​ർ​ഷം മു​മ്പ്​ കോ​ന്നി പെ​രി​ഞ്ഞൊ​ട്ട​ക്ക​ൽ സി.​എ​ഫ്.​ആ​ർ.​ഡി (​​​ഫു​ഡ്​ ടെ​ക്നോ​ള​ജി) കോളേജില്‍ നി​ർ​മി​ച്ച സി.​എ​ഫ്.​ടി.​കെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. പെ​രി​ഞ്ഞൊ​ട്ട​ക്ക​ലി​ൽ സി​എ​ഫ്ആ​ർ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2009 ലാ​ണ് പ​തി​ന​ഞ്ച് കു​ട്ടി​ക​ളെ ചേ​ർ​ത്ത് എം​എ​സ്.​സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്. കാ​മ്പ​സി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ക്ലാ​സ് ആ​രം​ഭി​ച്ച​ത്. 2009ൽ ​മു​പ്പ​ത് കു​ട്ടി​ക​ളെ ചേ​ർ​ത്ത് ബി.​എ​സ് സി ​കോ​ഴ്സും ആ​രം​ഭി​ച്ചു. അ​തോ​ടൊ​പ്പം അ​ന്ന് അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് 2013 ൽ ​കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു. ഈ ​കെ​ട്ടി​ട​മാ​ണ് ഇ​പ്പോ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. ല​ബോ​റ​ട്ട​റി മേ​ൽ​ക്കൂ​ര ചോ​ർ​ന്ന് ഒ​ലി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക്ലാ​സ് ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.

സി​എ​ഫ്ആ​ർ​ഡി കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ല്ലാ​തെ​യാ​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ കോ​ളേ​ജി​ലെ സീ​നി​യ​ർ അ​ധ്യാ​പ​ക​നാ​ണ് ചാ​ർ​ജ്. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​ള​ജി​ന്റെ അ​വ​സ്ഥ ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ൽ ആ​ണ്. നി​ല​വി​ൽ ബി​എ​സ് സി ​കോ​ഴ്സി​ൽ 29 പേ​രും എം​എ​സ് സി ​കോ​ഴ്സി​ൽ 16പേ​രു​മാ​ണ് ഉ​ള്ള​ത്. ബി​എ​സ് സി​ക്ക് 40 സീ​റ്റ് ആ​ണ് ഉ​ള്ള​തെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ക​ൾ മൂ​ലം കു​ട്ടി​ക​ൾ വ​ള​രെ​യേ​റെ കു​റ​ഞ്ഞി​ട്ടു​ണ്ട്. എം​ബി​എ കോ​ഴ്​​സി​നാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചു​വെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്​ ന​മ്പ​ർ ഇ​ടു​ക​യോ വൈ​ദ്യു​തി ല​ഭി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കോ​ഴ്‌​സും തു​ട​ങ്ങി​യി​ല്ല. ഇ​വി​ടെ​യാ​ണ് ഇ​പ്പോ​ൾ താ​ൽ​കാ​ലി​ക ക്ലാ​സ് ന​ട​ത്തു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളി‍ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ പരപ്പനങ്ങാടിയിൽ 18...

ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ

0
പാലക്കാട് : രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ...

അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സർക്കാരിനായി : മുഖ്യമന്ത്രി

0
തിരുവനന്തപുരം : കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ...

ഇന്ത്യയുടെ കടുത്ത നടപടി ; പാകിസ്ഥാനിലും തിരക്കിട്ട നീക്കം

0
ദില്ലി : ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ പാകിസ്ഥാനിലും...