Wednesday, July 2, 2025 11:56 am

ഷേവ്​ ചെയ്യാനെത്തിയ യുവാവിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണമാല മോഷ്ടിച്ച്‌ മുങ്ങി

For full experience, Download our mobile application:
Get it on Google Play

നാഗ്പൂര്‍ :  ബാര്‍ബര്‍ ഷോപ്പില്‍ ഷേവ്​ ചെയ്യാനെത്തിയ യുവാവിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണമാല മോഷ്ടിച്ച്‌  മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യാന്‍ എത്തിയതാണ് യുവാവ്. യുവാവിന്‍റെ കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ച്‌ മുങ്ങിയെന്ന് പോലീസ് പറയുന്നു. നിരവധി കേസുകളില്‍ ക്രിമിനല്‍ റെക്കോര്‍ഡുള്ള ഭാരത് കശ്യപാണ് മാല മോഷ്ടിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്ജിതമാക്കിയെന്ന് പോലീസ് വെളിപ്പെടുത്തുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിന് പുറത്തുനിന്ന് വരുന്ന കാലിതീറ്റകൾക്കാണ് വില വർദ്ധനവ് ഉണ്ടാകുന്നത് : മന്ത്രി ജെ. ചിഞ്ചുറാണി

0
തിരുവനന്തപുരം : അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക്...

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം ; യുവാവ് വെച്ചൂച്ചിറ പോലീസിൻ്റെ പിടിയില്‍

0
റാന്നി : വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന്...

ഐ ലവ് യു പറയുന്നത് വൈകാരിക പ്രകടനം, പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി

0
മുംബൈ: "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി....

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...