മു​റു​ക്കാ​ന്‍ക​ട​യി​ലെ സ്ത്രീ​യു​ടെ മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

രാ​മ​പു​രം : മാ​ന​ത്തൂ​രി​ല്‍ മു​റു​ക്കാ​ന്‍ക​ട​യി​ല്‍ ക​യ​റി സ്ത്രീ​യു​ടെ ഒ​രു​പ​വ​ന്‍ മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ രാ​മ​പു​രം പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റം പാ​ച്ചി​റ ചാ​യി​പ്പു​റ​ത്ത് ഷ​ഫീ​ഖ് (23), സഹോ​ദ​ര​ന്‍ ഷ​മീ​ര്‍ (20), രാ​മ​പു​രം മ​ങ്കു​ഴി​ച്ചാ​ലി​ല്‍ അ​മ​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് രാ​മ​പു​രം സി.​ഐ അനില്‍കു​മാ​റി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ട​ത്തു​വെ​ച്ച്‌ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെപേരില്‍ പ​ല ജി​ല്ല​ക​ളി​ലും കേ​സു​ക​ളുണ്ട്​. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ര​ണ്ട് ബൈ​ക്ക് മോ​ഷ​ണം, തമി​ഴ്‌​നാ​ട്ടി​ല്‍ ബൈ​ക്ക് മോ​ഷ​ണം, മ​ണ​ര്‍കാ​ട് പോലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 52,000 രൂ​പ​യു​ടെ മോഷണം, പൊ​ന്‍കു​ന്നം സ്​​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ക്ക് നേ​രെ മു​ള​കു​പൊ​ടി എ​റി​ഞ്ഞത്​ ഉള്‍പ്പെടെ നിര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​വ​ര്‍.

രാ​മ​പു​രം സ്വ​ദേ​ശി​യാ​യ അ​മ​ലി​ന് രാ​മ​പു​രം സ്​​റ്റേ​ഷ​നി​ല്‍ ത​ന്നെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​സ്.​ഐ ഡി​നി, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് സേ​വ്യ​ര്‍, ഷെ​റി​ന്‍ മാ​ത്യു, അ​രു​ണ്‍ ച​ന്ദ്, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ പോലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...