രണ്ടംഗ സംഘം കച്ചവടക്കാരിയുടെ അഞ്ച് പവൻ മാല പൊട്ടിച്ചു കടന്നു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പഴം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടംഗ സംഘം കടയുടമയായ തമിഴ്സ്ത്രീയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞു. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗംഗാനഗറില്‍ ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം. സാധനം കൊടുക്കുന്നതിനിടെ മാലപൊട്ടിക്കുകയായിരുന്നു മോഷ്ടാക്കള്‍. സ്ത്രീ ബഹളം വെച്ചപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഫോര്‍ട്ട് പോലീസെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി.സി ടിവി കാമറകളില്‍ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഫെയർക്കോഡ്; ‘വൺ മോർ വോയ്സ്’ കാമ്പയിന് തുടക്കം

0
കൊച്ചി: ജന്തർ മന്തറിൽ നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക്...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...