ചൈനാമുക്കില്‍ ചൈനയുടെ ദേശീയ പതാക കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി : ലഡാക്കിന്റെ കിഴക്കൻ അതിർത്തിയിലെ ഇന്ത്യൻ മേഖലയിലേക്ക് അതിർത്തി കടന്ന് ആക്രമണം നടത്തി 20 ഇന്ത്യൻ ധീര സൈനികരുടെ വീരചരമത്തിന് കാരണമായ ചൈനയുടെ അതിക്രമത്തിൽ കോന്നി ചൈനാ മുക്കിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ചൈനയുടെ ദേശീയ പതാക കത്തിച്ച് പ്രതിക്ഷേധിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറു  നാമകരണം ചെയ്ത പ്രദേശമാണ്  കോന്നിയിലെ ചൈനാമുക്ക്. പ്രതിക്ഷേധ യോഗത്തിൽ ചൈനീസ് ഉത്പന്നങ്ങൾ , മൊബൈൽ ആപ്ളിക്കേഷനുകൾ തുടങ്ങിയ ബഹിഷ്കരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പളാവിളയിൽ ഉത്ഘാടനം ചെയ്തു . സലാം കോന്നി , രതീഷ് കണിയാം പറമ്പിൽ , രതീഷ് പുന്നമൂട്ടിൽ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...