പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ രാജി വെയ്ക്കണം ; അഡ്വ. റ്റി സക്കിർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനം യു.ഡി.എഫിന് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  ചെയർപേഴ്സൺ രാജി വെയ്ക്കണമെന്ന് എൽ. ഡി. എഫ് കൺവീനർ അഡ്വ. റ്റി സക്കിർ ഹുസൈൻ ആവശ്യപ്പെട്ടു.

മാലിന്യസംസ്ക്കരണ രംഗത്ത വിഷയങ്ങളും നഗരസഭയിലെ അഴിമതിയുമാണ് യു. ഡി. എഫിലെ ഒരംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നതിന് ഇടയാക്കിയത്. മാലിന്യം നിറഞ്ഞ നഗരം പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭരണസമിതിയുടെ ഒത്താശയോടെ അനധികൃത നിർമ്മാണങ്ങളും നിലം നികത്തലും വ്യാപകമായി നടക്കുകയാണ്. നിലം നികത്തുന്നതിനായി നിയമവിരുദ്ധമായി കൗൺസിൽ അനുമതിക്കു പകരം ചെയർപേഴ്സൺ മുൻകൂർ ഉത്തരവുകൾ നൽകുകയാണ്. വഴിയോരങ്ങളിൽ നിന്നും ചില കച്ചവടക്കാരെ ഒഴിപ്പിച്ച ശേഷം അവിടങ്ങളിൽ ഇഷ്ടക്കാരെ കുടിയിരിത്തിയിരിക്കുകയാണ്. നഗരസഭ ഭരണത്തിനെതിരെ കോൺഗ്രസ് കുമ്പഴ മണ്ഡലം കമ്മറ്റി രംഗത്ത് വന്നതും ഭരണ പരാജയത്തിന്റെ സുചനയാണെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...