രാമനാട്ടുകരയിൽ പുഴയിൽ വിഷം കലക്കി മീൻപിടുത്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാമനാട്ടുകരയിൽ പുഴയിൽ വിഷം കലക്കി മീൻപിടുത്തം. രാമനാട്ടുകരയിലെ മുട്ടിയറയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. നാട്ടുകാർ എത്തിയതോടെ മീൻപിടുത്ത സംഘം ഓടിരക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് മൂന്നംഗ സംഘം ചാലിയാറിന്‍റെ കൈവഴിയിൽ വിഷം കലക്കി വലയെറിഞ്ഞ് മീൻ പിടിക്കാൻ ശ്രമിച്ചത്. നാട്ടുകാർ കണ്ടതോടെ ഇവർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. ഇവർ എത്തിയ ഓട്ടോ സംഭവ സ്ഥലത്തു തന്നെയുണ്ട്. വിഷക്കുപ്പികളും കണ്ടെത്തി. കുടിവെള്ള ആവശ്യത്തിനും അലക്കാനുമെല്ലാം നാട്ടുകാർ ഉപയോഗിക്കുന്ന വെള്ളത്തിലാണ് മൂന്നംഗ സംഘം വിഷം കലക്കിയത്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി

0
മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ...

ഇറാന്‍ യുദ്ധം യുഎസിനെ ദുര്‍ബലമാക്കിയതായി റിപ്പോര്‍ട്ട്

0
വാഷിംഗ്ടണ്‍ : ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്-...