സൈനികരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്ലോണ്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സിആര്‍പിഎഫ് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സൈനികരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്ലോണ്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സിആര്‍പിഎഫ് മുന്നറിയിപ്പ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈനികരില്‍ നിന്ന് ചോര്‍ത്താനായി ശത്രു രാജ്യങ്ങളുടെ ശ്രമമാണിതെന്നും സൈനികര്‍ ശ്രദ്ധയോടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യണമെന്നും സിആര്‍പിഎഫ് നിര്‍ദ്ദേശം നല്‍കി.

ഇത് സംബന്ധിച്ച്‌ ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള തീവ്ര സുരക്ഷാ പ്രദേശങ്ങളില്‍ ജോലി നോക്കുന്ന സൈനികര്‍ക്ക് സിആര്‍പിഎഫ് കത്തയച്ചു. ഫേസ്ബുക്ക് ക്ലോണിംഗ് എന്താണെന്നും അത് ഒഴിവാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു വീഡിയോയും സിആര്‍പിഎഫ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം തങ്ങളുടെ അക്കൗണ്ടുകള്‍ ക്ലോണ്‍ ചെയ്യപ്പെട്ടതായി നിരവധി സൈനികരില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...