ചന്ദനപ്പള്ളി സെന്റ്‌ ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചന്ദനപ്പള്ളി സെന്റ്‌ ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഇന്ന് മുതൽ 8 വരെ. എല്ലാ ദിവസവും രാവിലെ 6.45ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് 5.45ന് മദ്ധ്യസ്ഥ പ്രാർത്ഥന, സന്ധ്യനമസ്‌കാരം. രാവിലെ 6.45ന് ഡോ.സഖറിയാസ് മാർ അപ്രേമിന്റെ നേതൃത്വത്തിൽ കുർബ്ബാന. 10ന് പിതൃസ്മൃതി, 3ന് യൂത്ത് കോൺക്ലേവ് ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് ഉദ്ഘാടനം ചെയ്യും. ഫാ.എബി എ.തോമസ് അദ്ധ്യക്ഷത വഹിക്കും. ചിന്താജെറോം, അബിൻ വർക്കി, ശ്രീജിത്ത് പണിക്കർ, ഡോ.ലെജു പി തോമസ്, ഫാ.ജെയിൻ സി മാത്യു, രഞ്ജു എം.ജോയ്, നിതിൻ മണക്കാട്ടുമണ്ണിൽ,

ബിബിൻ റോയി എന്നിവർ സംസാരിക്കും. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രണ്ടിന് 10ന് വനിതാസംഗമം ജില്ലാകളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 3ന് രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന ശതോത്തര രജത ജൂബിലിയുടെ ഭാഗമായി മതമൈത്രി സംഗമം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ.എബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷത വഹിക്കും. 6.30ന് കലാപരിപാടി താലന്ത് സിനിമാതാരം പ്രണവ് ഏക ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...