Monday, April 15, 2024 11:18 am

ബിജെപിക്ക് വന്‍ തിരിച്ചടി ; ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നും പ്രകടനവുമായി ആം ആദ്മി പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ്‌ : ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളില്‍ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ എ.എ.പി. 14 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത് സീറ്റുകളിലും കോണ്‍ഗ്രസ് ആറിടത്തും ജയിച്ചു. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.

Lok Sabha Elections 2024 - Kerala

ഫലം പുറത്തായപ്പോള്‍ ബിജെപിയുടെ മുന്‍ മേയര്‍മാരായ രവികാന്ത് ശര്‍മ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു. ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നിലവിലെ ഭരണം ബി.ജെ.പിക്കായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി. അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗണ്‍സിലറും ഉണ്ടായിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വിജയമെന്ന് ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ യഥാര്‍ഥ ചിത്രം കാണാമെന്നും എ എ പി  വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വര്‍ക്കലയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി ; ദുരൂഹത

0
കൊല്ലം: വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ...

മുന്നറിയിപ്പില്ലാതെ വാഹനം തടയല്‍ ; കോഴഞ്ചേരിയിൽ കുരുങ്ങുന്നത് നൂറുകണക്കിന് വാഹനങ്ങൾ

0
കോഴഞ്ചേരി : മുന്നറിയിപ്പില്ലാതെ ഗതാഗതം തടയുന്നതുമൂലം കോഴഞ്ചേരിയിൽ കുരുങ്ങുന്നത് നൂറുകണക്കിന് വാഹനങ്ങൾ....

ആന എഴുന്നള്ളിപ്പിന് പരാതികൾ ഉയർന്ന നിര്‍ദേശം പിന്‍വലിച്ച് വനംവകുപ്പ് ; ആനകള്‍ക്ക് അസ്വസ്ഥത...

0
തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിനു നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ വിവാദ...

കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി...

0
കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍...