ചന്ദ്രികയിലേത് ഫണ്ട് തിരിമറിയല്ല സാമ്പത്തിക പ്രതിസന്ധി ; മുഈന്‍ അലി ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്ന് ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈന്‍ അലി തങ്ങൾ ഉന്നയിച്ച വിഷയം ഇനിയും ചർച്ച ചെയ്യുമെന്ന് ലീഗ് നേതൃത്വം. ചന്ദ്രികയില്‍ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടർ സമീറിനെ മാറ്റിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യൊതൊരു ചർച്ചയും നടന്നിട്ടില്ലെന്നും സലാം പറഞ്ഞു. വരുന്ന പതിനാലിന് ലീഗ് പ്രവർത്തക സമിതിയോഗം കോഴിക്കോട് ചേരുമെന്നും സലാം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....