‘നമ്മൾ ജയിച്ചു അപ്പ….’ : ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി : തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ചാണ്ടി ഉമ്മൻ. ‘നമ്മൾ ജയിച്ചു അപ്പ….’ എന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡ് 40000 കടന്നു. കേരളത്തിൽ നിലവിൽ യു ഡി എഫ് 96 സീറ്റുകളിൽ ലീഡ് ചെയ്തിരിക്കുകയാണ്. ഭരണം യു ഡി എഫ് ഉറപ്പിച്ചതോടെയാണ് ചാണ്ടി ഉമ്മൻ ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

അതിനിടെ, വി.ഡി സതീശനും ഷാഫി പറമ്പിലിനും വി. കെ ശ്രീകണ്ഠനും അഭിവാദ്യo അർപ്പിച്ച് പാലക്കാട് പിരായിരിയിൽ ഫ്ലക്സ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് കടക്ക് പുറത്തെന്ന് കേരളം എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. യു ഡി എഫ് പിരായിരി കമ്മിറ്റിയാണ് ഫ്ലക്സ് വെച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...