ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ രണ്ടു വാര്‍ഡുകളില്‍ താമര വിരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ വിജയക്കൊടി പാറിച്ച്‌ ബിജെപി. നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. നഗരസഭയില്‍ ഒപ്പത്തിനൊപ്പമാണ് എല്‍ഡിഎഫും എന്‍ഡിഎയും. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ മൂന്ന് സീറ്റിലാണ് ബിജെപി മുന്നേറുന്നത്. പെരുന്ന ഈസ്റ്റ്, മന്നം അടക്കമുള്ള വാര്‍ഡിലാണ് ബിജെപി മുന്നേറുന്നത്.എന്‍എസ്‌എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലടക്കമാണ് എന്‍ഡിഎ മുന്നേറ്റം.

1.സ്മിത സുനില്‍ എല്‍ഡിഎഫ് (സിപിഎം)

19.പ്രസന്നകുമാരി എന്‍ഡിഎ (ബിജെപി)

20.കൃഷ്ണകുമാരി രാജശേഖരന്‍ എല്‍ഡിഎഫ് (സിപിഎം)

21.എല്‍.വിജയലക്ഷ്മി കൃഷ്ണകുമാര്‍ എന്‍ഡിഎ (ബിജെപി)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

0
കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : തുടരന്വേഷണം നടത്താൻ എസ്ഐടി ; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട്...

0
തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും....

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

0
തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ...

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...