കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡോടെ എല്‍ ഡി എഫ് മുന്നിട്ട് നിന്നെങ്കിലും ഇപ്പോള്‍ ബി ജെ പി ഒപ്പത്തിനൊപ്പം എന്ന നിലയിലാണ്. ഇനി എണ്ണാനിരിക്കുന്ന സീറ്റുകള്‍ ബി ജെ പി സിറ്റിംഗ് സീറ്റുകളാണെന്നത് മത്സരം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന ഫല സൂചന പ്രകാരം 15 സീറ്റുകളില്‍ എല്‍ ഡി എഫും 14 സീറ്റുകളില്‍ ബി ജെ പിയും മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് യു ഡി എഫ് ചുരുങ്ങുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കോര്‍പ്പറേഷനില്‍ കാണാനാവുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...