മഴ മുന്നറിയിപ്പിൽ മാറ്റം ; ഓറഞ്ച് അലേർട്ട് നിലവിൽ ഒരു ജില്ലയിൽ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഓറഞ്ച് അലേർട്ട് നിലവിൽ ഒരു ജില്ലയിൽ മാത്രമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ ജില്ലയിലാണ് നിലവിൽ ഓറഞ്ച് അലേർട്ട് തുടരുന്നത്. 8 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇപ്പോൾ യെല്ലോ അലേർട്ട് ഉള്ളത്. നാളെ 3 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ( തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, തൃശൂർ ) ആണ് ഓറഞ്ച് അലേർട്ട് ‌പ്രഖ്യാപിച്ചിരുന്നത്. ഇത് പിൻവലിച്ചാണ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ മാത്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ആശ്രിത നിയമനം തുടരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ആശ്രിത നിയമനം തുടരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി...

കാപ്പ ലിസ്റ്റിലുള്ള ബിജെപി കൗൺസിലർ ആർ സു​ഗതന് സംരക്ഷണമൊരുക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും പോലീസിന്റെ കാപ്പ...

ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഭാര്യയെ മർദ്ദിച്ചെന്ന കേസിൽ പ്രതികരണവുമായി സിപിഎം...

0
തൃശൂർ: ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഭാര്യയെ മർദ്ദിച്ചെന്ന...

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മുസ്‌ലിം ലീഗ്

0
കൊച്ചി: ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മുസ്‌ലിം...