Monday, June 24, 2024 11:03 am

കെ രാധാകൃഷ്ണന്റെ രാജിയ്ക്ക് പിന്നാലെ നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം; മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇരിപ്പിടത്തിൽ രണ്ടാമനായി ധനമന്ത്രി കെ എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ് സംസ്ഥാന നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തിൽ രണ്ടാമനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്.
പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആർ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നൽകിയിട്ടുള്ളത്. നേരത്തെ പാർലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണൻ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റിൽ ഇരുന്നിരുന്നത്.

പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആർ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നൽകിയിട്ടുള്ളത്. നേരത്തെ പാർലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണൻ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റിൽ ഇരുന്നിരുന്നത്. ജീവാനന്ദം നിർബന്ധിത പദ്ധതിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയാണ്. ഇതിൽ പഠനം നടത്തിവരുന്നുവെന്നും ധനമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനം’ ; എംപിമാരെ പാര്‍ലമെന്‍റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

0
ഡൽഹി: പുതിയ എംപിമാരെ പാര്‍ലമെന്‍റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ...

മൂട്ടാർ, പാലത്തടം റോഡില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു ; ദുരിതത്തില്‍ യാത്രക്കാര്‍

0
പന്തളം : നഗരസഭയിലെ 26, 27, 28 വാർഡുകളിലേക്ക് പോകുവാനുള്ള എളുപ്പവഴി...

വഴിയാധാരമായി വഴിയിട വിശ്രമകേന്ദ്രങ്ങൾ

0
പത്തനംതിട്ട : വഴിയാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി ജില്ലയിൽ പണികഴിപ്പിച്ച...

പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം ; അയൽവാസിയുടേതടക്കം 38 പവൻ സ്വർണ്ണവും പണവും കവർന്നു...

0
പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ്...