ട്രെയിന്‍ സമയത്തില്‍ മാറ്റം : വന്ദേ ഭാരതിന്റെ പുതുക്കിയ സമയം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെയ് പതിമൂന്നിന്, ട്രെയിന്‍ നമ്പര്‍ 20632 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളുരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയില്‍വേ പുറത്തുവിട്ടു. പുതുക്കിയ സമയക്രമമനുസരിച്ച് വൈകിട്ട് 6.42ന് എറണാകുളം ജംഗ്ഷനിലെത്തുന്ന വന്ദേ ഭാരത് 6.45ന് പുറപ്പെടും. രാത്രി 7.56ന് തൃശൂരെത്തി, 7.58ന് പുറപ്പെടു, ഷൊര്‍ണൂരില്‍ രാത്രി 8.30ന് എത്തി 8.32ന് പുറപ്പെടും. തിരൂരില്‍ എത്തുന്നത് 9.02നാണ്. 9.32ന് പുറപ്പെടും. 9.32ന് കോഴിക്കോടെത്തുന്ന വന്ദേ ഭാരത് 9.34ന് അവിടെ നിന്നും പുറപ്പെടും. രാത്രി 10.36ന് കണ്ണൂര്‍ സ്റ്റേഷനിലെത്തും രണ്ടു മിനിറ്റിന് ശേഷം കാസര്‍ഗോഡേക്ക് പുറപ്പെടും. രാത്രി 11.46ന് കാസര്‍ഗോഡ് എത്തുന്ന ട്രെയിന്‍ 11. 48ന് പുറപ്പെടും.

അതേസമയം, ട്രെയിന്‍ നമ്പര്‍ 06497, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – തൃശൂര്‍ പാസഞ്ചര്‍ ട്രെയനിന്റെ സമയത്തിനും അന്നേദിവസം മാറ്റമുണ്ട്. ഉച്ചയ്ക്ക് 12.05ന് ഷൊര്‍ണൂര്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍, 12.17ന് വള്ളത്തോള്‍ നഗറെത്തും, 12.18ന് യാത്ര ആരംഭിച്ച് 12.22ന് മുള്ളൂര്‍കരയെത്തും. 12.23ന് അവിടെ നിന്നും പുറപ്പെട്ട് 12.31ന് വടക്കാഞ്ചേരിയെത്തും. 12.32 അവിടെ നിന്നും യാത്രതിരിച്ച് മുളങ്കുന്നത്കാവില്‍ 12.40ന് എത്തും. 12.41ന് പുറപ്പെട്ട് 12.48ന് പൊന്‍കുന്നതെത്തും. അവിടെനിന്ന് 12.49ന് പുറപ്പെടും.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...