ചാ​​​രാ​​​യ​​​വും കോ​​​ട​​​യു​​​മാ​​​യി കൊ​​​ല​​​പാ​​​ത​​​ക​ ​കേ​​​സിലെ പ്രതിയെ എ​​​ക്‌​​​സൈ​​​സ് ​പി​​​ടി​​​കൂ​​​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര ​:​ ​ചാ​​​രാ​​​യ​​​വും കോ​​​ട​​​യു​​​മാ​​​യി കൊ​​​ല​​​പാ​​​ത​​​ക​ ​കേ​​​സിലെ പ്രതിയെ എ​​​ക്‌​​​സൈ​​​സ് ​പി​​​ടി​​​കൂ​​​ടി.​ഒ​രു​ ​ലി​റ്റ​ര്‍​ ​ചാ​രാ​യ​വും​ 80​ ​ലി​റ്റ​ര്‍​ ​കോ​​​ട​​​യു​​​മാണ് ഇയാളുടെ കൈയില്‍ നിന്ന് പിടികൂടിയത്. നാട്ടില്‍ നിന്ന് കൊലപാതക്കേസില്‍ പ്രതിയായതോടെ മുങ്ങിയ ഇയാളെ വാടക വീട്ടില്‍ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്.

​ ​തേ​​​വ​​​ല​​​പ്പു​​​റം​ ​പ​​​ടി​​​ഞ്ഞാ​​​റ് ​ആ​​​ലോ​​​ട്ട്​​അ​​​ഴി​​​ക​​​ത്ത് ​പു​​​ത്ത​ന്‍​​​വീ​​​ട്ടി​ല്‍​ ​തെ​​​ക്ക​​​തി​ല്‍​ ​വാ​​​ട​​​ക​​​യ്​​ക്ക് ​താ​​​മ​​​സി​​​ക്കു​ന്ന​ ​നെ​​​ടു​​​മ​​​ങ്ങാ​​​ട് ​വേ​​​ങ്കോ​​​ല​ ​സ്വ​​​ദേ​​​ശി​ ​സ​​​തീ​​​ശ​നാ​ണ് ​(48​)​ ​പി​​​ടി​​​യി​​​ലാ​​​യ​​​ത്. പ്രി​​​വ​ന്റീ​​​വ് ​ഓ​​​ഫീ​​​സ​ര്‍​ ​ജെ.​ആ​ര്‍.​ ​പ്ര​​​സാ​​​ദ് ​കു​​​മാ​ര്‍,​ ​പ്രി​​​വ​ന്റീ​​​വ് ​ഓ​​​ഫീ​​​സ​ര്‍​ ​എം.​എ​സ്​ ​ഗി​​​രീ​​​ഷ്​,​ ​വ​​​നി​​​താ​ ​സി​​​വി​ല്‍​ ​എ​​​ക്‌​​​സൈ​​​സ് ​ഓ​​​ഫീ​​​സ​ര്‍​ ​അ​ര്‍​​​ച്ച​​​ന,​ ​സി​​​വി​ല്‍​ ​എ​​​ക്‌​​​സൈ​​​സ് ​ഓ​​​ഫീ​​​സ​ര്‍​ ​പ്രേം​​​രാ​​​ജ്,​ ​സു​​​ജി​ന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ​​​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...