റായ്​പുരില്‍ ആശുപത്രി കെട്ടിടത്തിന്​ തീപിടിച്ച്‌​ അഞ്ചുമരണം

For full experience, Download our mobile application:
Get it on Google Play

റായ്​പുര്‍: ഛത്തീസ്​ഗഡിലെ റായ്​പുരില്‍ ആശുപത്രി കെട്ടിടത്തിന്​ തീപിടിച്ച്‌​ അഞ്ചുമരണം. റായ്​പുരിലെ രാജധാനി ആശുപത്രിയില്‍ ശനിയാഴ്ചയാണ്​ സംഭവം.

കെട്ടിടത്തിന്റെ  മൂന്നാം നിലയിലാണ്​ തീപിടുത്തമുണ്ടായത്​. ഫയര്‍ഫോഴ്​സ്​ ഉദ്യോഗസ്​​ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിന്​ നേതൃത്വം നല്‍കി. ചികിത്സയിലുണ്ടായിരുന്ന  രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായാണ്​ വിവരം. ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി ഭൂപേഷ്​ ഭാഗല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...