കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, ഏലൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് 15000 രൂപ അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്. എറണാകുളം ജില്ലാ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
പന്തളം രാജകുടുംബത്തിന്റെ പേരില്‍ ആള്‍മാറാട്ടവും തട്ടിപ്പും ; രണ്ടു പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment