ചീറ്റകൾ ചത്ത സംഭവം ; കുനോ നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥനെ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി: കുനോ നാഷണല്‍ പാര്‍ക്കിലെ എട്ട് ചീറ്റപ്പുലികള്‍ ചത്തതിനെ തുടര്‍ന്ന് ചുമതലയുള്ള ഉദ്യോഗസ്ഥനെ നീക്കം ചെയ്തു. ഉന്നത വന്യജീവി ഉദ്യോഗസ്ഥനായ ജസ്ബീര്‍ സിംഗ് ചൗഹാനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. 1952-ല്‍ ഇന്ത്യയില്‍ ഏഷ്യന്‍ ചീറ്റകള്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കുകയായിരുന്നു.

നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെയും ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മറ്റൊരു 12 ചീറ്റകളെയും കൊണ്ടുവന്നു. മധ്യപ്രദേശ് സംസ്ഥാനത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ ആദ്യമായി എത്തിച്ച ചീറ്റകളെ തുറന്നു വിടുന്നതിന് പ്രധാനമന്ത്രി മോദി അധ്യക്ഷനായി. എന്നാല്‍ കൊണ്ട് വന്ന ചീറ്റകളില്‍ കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് എണ്ണവും ചത്തു. അതേസമയം സ്വാഭാവിക കാരണങ്ങളാലാണ് ചത്തത് എന്നാണ് വന്യജീവി അധികൃതരുടെ റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...