ചെങ്ങന്നൂരിലെ എടക്കടവ് ടൂറിസം പാർക്ക് അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പാണ്ടനാട് വില്ലേജ് ഓഫീസിന് സമീപം പ്രവർത്തിച്ചുവന്നിരുന്ന എടക്കടവ് ഇക്കോ ടൂറിസം പാർക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന്  ആരോഗ്യവകുപ്പ്  നടത്തിയ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിച്ചിട്ടില്ലെന്നും ആരോഗ്യവുകപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലെന്നും ബോധ്യമായത്തിന്റെ  അടിസ്ഥാനത്തില്‍  പാർക്ക് അടച്ചിടാൻ നിർദേശം നൽകി. പാണ്ടനാട് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ കെ.എൻ, സൂപ്പർവൈസർ അറു, ബിജു പി.എസ് വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ദീപാ.പി ആർ., സിന്ധു, രേണുക.ആർ, ശാലിനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...