കുവൈത്ത് സിറ്റി : ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി ജോസഫ് മത്തായി (50) ജഹ്റ ആശുപത്രിയിൽ നിര്യാതനായി. ദോഹ പവർ പ്ലാൻറിൽ ടെക്നീഷ്യനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകരും കമ്പനി പ്രതിനിധിയും ചേർന്ന് നിർവഹിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവില്ല.
ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി ജോസഫ് മത്തായി (50) കുവൈറ്റില്‍ നിര്യാതനായി
RECENT NEWS
Advertisment