ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിയെ കൗൺസിലര്‍ മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിയെ കൗൺസിലര്‍ മര്‍ദ്ദിച്ചു. നഗരസഭാ സെക്രട്ടറി എസ്.നാരായണനെ വാർഡ് കൗൺസിലറും സ്വർണ്ണക്കട ഉടമയുമായ രാജൻ കണ്ണാട്ടിന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ  മുൻഭാഗത്ത് സ്ഥാപിച്ച അനധികൃത ബോർഡുകളും വഴി തടസം സൃഷ്ടിച്ച് നിർമ്മിച്ച കൽക്കെട്ടുകളും മറ്റും പൊളിച്ചുനീക്കാൻ നഗരസഭ ജീവനക്കാർ എത്തിയപ്പോഴാണ് സെക്രട്ടറിയെ ആക്രമിച്ചത്. നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് അനധികൃത നിർമ്മാണം പൊളിക്കാൻ എത്തിയതെന്നും കൗൺസിലർ രാജൻ കണ്ണാട്ടും മകനും തമിഴ്നാട് സ്വദേശിയും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...