ചെങ്ങന്നൂര്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ലയണ്‍സ് ക്ലബ്, നഗരസഭ 23-ാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി, കുടുംബശ്രീ എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ദുകാന്തം ആയുര്‍വേദ ആശുപത്രി ആന്‍റ് പഞ്ചകര്‍മ്മ സെന്‍റര്‍, നഗരസഭ ആയുര്‍വേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയുള്ള മെഡിക്കല്‍  ക്യാമ്പ് ഇന്ന് നടക്കും. എം.എല്‍.എ.സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിക്കും.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ സെമിനാറില്‍ കോവിഡ് – കോവിഡാനന്തരം എന്ന വിഷയത്തില്‍ റിട്ട. ഡി.എം.ഒ ഡോ: എ.പി. ശ്രീകുമാര്‍, നഗരസഭാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ആഷിഷ് പോള്‍ എന്നിവര്‍ ക്ലാസ്സുകളെടുക്കും. സൗജന്യ അസ്ഥിക്ഷയ നിര്‍ണ്ണയം, പ്രമേഹ പരിശോധന എന്നിവയ്ക്കു പുറമേ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. വിദഗ്ദ്ധരായ ആറു ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...

സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ...