കേരള കർഷക സംഘം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് മേഖലാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേരള കർഷക സംഘം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് മേഖലാ സമ്മേളനം പി.സി.ചാക്കോ നഗറിൽ അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് രാകേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർഷക സംഘം ഏരിയാ സെക്രട്ടറി ബി.ബാബു സംഘടനാ റിപ്പോർട്ടും പീറ്റർ ജോസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബി.ഉണ്ണികൃഷ്ണപിള്ള, ടി.കെ.സുഭാഷ്, പി.കെ.രവീന്ദ്രൻ, അഭിജിത്, സവിത.വി.എസ്, വി.ജി.അജീഷ്, അഡ്വ.ദിവ്യ, എ.ജി.ഷാനവാസ്, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാകേഷ് കുമാർ (പ്രസിഡണ്ട്), സജി.കെ.പി. (വൈസ് പ്രസിഡണ്ട്.), പീറ്റർ ജോസ് (സെക്രട്ടറി), അഡ്വ.വിജയ് ശങ്കർ (ജോ. സെക്രട്ടറി), പി.കെ.രവീന്ദ്രൻ(ട്രഷറർ) എന്നിവരെ സമ്മേളനത്തില്‍  തിരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിതഭാരവുമായി സർവീസ് നടത്തി; 48 ചരക്ക് വാഹനങ്ങൾക്ക് 16.74 ലക്ഷം രൂപ പിഴയിട്ട് അധികൃതർ

0
എറണാകുളം: ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ...

മഴക്കെടുതി; ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി റോജി.എം.ജോൺ

0
എറണാകുളം: ശക്തമായ മഴയും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി...

സേഫ് ഓണം 2026 : ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശമാനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

0
ഇടുക്കി: സേഫ് ഓണം 2026 പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭക്ഷ്യസുരക്ഷാ...

മഴക്കെടുതി : ഇടുക്കി ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേര്‍

0
ഇടുക്കി: മഴയെ തുടർന്ന് നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി...