ചെങ്ങറ പുനരധിവാസ പദ്ധതി : പട്ടികജാതി വിഭാഗ ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെങ്ങറ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് ലഭ്യമായ ഭൂമി, ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പതിച്ചു നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി, കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ ( റ്റി ആര്‍ ഡി എം ) മുഖേന പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കിയുള്ള 63.6 ഏക്കര്‍ ഭൂമി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നു.

പ്രസ്തുത ഭൂമി സ്വീകരിക്കാന്‍ സന്നദ്ധരായ ചെങ്ങറ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗ ഗുണഭോക്താക്കള്‍ നാളെ (ഫെബ്രുവരി ഏഴ്) മുതല്‍ 13 വരെയുള്ള തീയതികളില്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ഓഫീസില്‍ ഹാജരായി സമ്മതപത്രം നല്‍കണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...