Friday, February 23, 2024 7:49 pm

റാണിപ്പെട്ടിൽ ഡെങ്കി പടരുന്നതായി ആരോഗ്യ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : റാണിപ്പെട്ടിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതായി ആരോഗ്യ പ്രവർത്തകർ. മഴ ശക്തമായതോടെ കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. വൈറൽ പനി, ജലദോഷം തുടങ്ങിയ മഴക്കാല രോഗങ്ങളോടൊപ്പം ഡെങ്കിപ്പനിയും വ്യാപിക്കുന്നതായാണ് പരാതി. കഴിഞ്ഞ ഒരു മാസത്തിനിടെ റാണിപ്പെട്ട് സർക്കാർ ആശുപത്രിയിൽ മാത്രം 50 പേർ ഡെങ്കി ബാച്ച് ചികിത്സ തേടി. 900 ആളുകൾ വൈറൽ പനിക്കും ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അധിക‍ൃതർ പറഞ്ഞു. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ അധിക‍ൃതർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്‌

0
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ പോലീസ് വാഹനമിടിച്ച് ഒരു കുടുംബത്തിലെ മൂന്ന്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടാലി കോഴ്‌സ് അഡ്മിഷന്‍ അസാപ് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാലി കോഴ്‌സിലേക്ക്...

ആറന്മുള- പരിയാരം റോഡില്‍ ഗതാഗത നിയന്ത്രണം

0
പത്തനംതിട്ട : ആറന്മുള- പരിയാരം റോഡില്‍ (പരമൂട്ടില്‍പടി, പുന്നയ്ക്കാട് പോസ്റ്റ് ഓഫീസ്...

പി വി സത്യനാഥന്റെ കൊലപാതകം : ആയുധം കണ്ടെത്തി

0
കൊയിലാണ്ടി : പി വി സത്യനാഥന്റെ കൊലയ്ക്ക് ഉപയോഗിച്ച കത്തി പോലീസ്...