Sunday, May 4, 2025 2:25 pm

അമിത് ഷാക്കെതിരെ പ്രതിഷേധിച്ചാൽ തല തല്ലിപ്പൊളിക്കുന്നത് ഏകാധിപത്യമാണെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  അമിത് ഷാക്കെതിരെ പ്രതിഷേധിച്ചാൽ തല തല്ലിപ്പൊളിക്കുന്നത് ഏകാധിപത്യത്തിന്റെ അങ്ങേയറ്റമാണെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.  ജെ.എൻ .യു വിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധമറിയിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ ഗൃഹ സന്ദർശന പരിപാടിക്കിടെ രണ്ട് പെൺകുട്ടികൾ ‘ഗോ ബാക്ക് അമിത് ഷാ” എന്ന് വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെ.എൻ.യുവിൽ അക്രമം അരങ്ങേറിയത് എന്ന് രമേശ് ചെന്നിത്തല  പറഞ്ഞു.  നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ സർവ്വകലാശാലയോടാണ് അമിത് ഷാ  പ്രതികാരം വീട്ടുന്നത്. .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ രണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജെ.എൻ.യുവിലെ അക്രമം അരങ്ങേറിയത്. നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങിയ സര്‍വ്വകലാശാലയോടാണ് ബി ജെ പി ഇങ്ങനെ പകവീട്ടുന്നത്. അമിത്ഷാക്കെതിരെ പ്രതിഷേധിച്ചാല്‍ തല തല്ലിപ്പൊളിക്കുന്നത് ഏകാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഇതിനെതിരെ രാജ്യം മുഴുവന്‍ ഉണര്‍ന്നെണീറ്റ് പ്രതിഷേധിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എംപിമാരുടെ ലോങ്‌മാർച്ചിൽ കേരളം ഒറ്റകെട്ടായി പങ്കെടുക്കുകയാണ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എംകെ രാഘവൻ എംപി നടത്തിയ ലോങ്മാർച്ചിന്റെ സമാപനവേദിയിൽ

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക​ജാ​ല​ക സം​വി​ധാ​നം പ​രി​ഷ്ക​രി​ക്ക​ണം : എ​ച്ച്എ​സ്എ​സ്ടി​എ

0
പ​ത്ത​നം​തി​ട്ട : പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക ജാ​ല​ക സം​വി​ധാ​നം...

ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

0
ഇടുക്കി: ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ എത്തും. വിവാദത്തെ തുടർന്ന് മാറ്റിവച്ച...

ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു വീണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്

0
കോ​ന്നി : ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു...

ജംഷഡ്പൂരിൽ സർക്കാർ ആശുപത്രിയുടെ ഇടനാഴി തകർന്ന് രണ്ടു മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ ഇടനാഴിയുടെ ഒരു ഭാഗം...