Thursday, January 16, 2025 2:46 pm

കെ​.എ​സ്‌.ആ​ര്‍​.ടി​.സി സ​മ​ര​ത്തെ ന്യാ​യീ​ക​രി​ച്ച കാ​നം രാ​ജേ​ന്ദ്ര​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കെ​.എ​സ്‌.ആ​ര്‍​.ടി​.സി സ​മ​ര​ത്തെ ന്യാ​യീ​ക​രി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാജേന്ദ്രനെതി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബ​സു​ക​ള്‍ റോ​ഡി​ല്‍ അ​ല്ലാ​തെ ആകാശത്ത് നി​ര​ത്താ​ന്‍ പ​റ്റു​മോ​യെ​ന്ന കാ​ന​ത്തി​ന്റെ  പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഭ​ര​ണ​ത്തി​ന്റെ  പൂര്‍ണ്ണ  സ്തം​ഭ​ന​മാ​ണ് ത​ല​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച ക​ണ്ട​ത്. ആ​റു മ​ണി​ക്കൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് അ​ധി​കാ​രി​ക​ളും എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. സ​മ​ര​ത്തെ രാ​ഷ്ട്രീ​യവ​ത്ക​രി​ക്കാ​ന്‍ നോ​ക്ക​ണ്ടെ​ന്നും എ​ല്ലാ യൂ​ണി​യ​നു​ക​ളും സ​മ​ര​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന മ​ന്ത്രി ക​ട​കം​പ​ള്ളി​യു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സി.ഐ​.ടി​.യു പ്ര​വ​ര്‍​ത്ത​ക​രും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഫോ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധ​ത്തി​ലാ​ണ് സി​ഐ​ടി​യു പ്രവര്‍ത്ത​ക​ര്‍ എ​ത്തി​യ​ത്. സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത് കെ​എ​സ്‌ആ​ര്‍​ടി​ഇ ഭാ​ര​വാ​ഹി​യെ​ന്നും ചെ​ന്നി​ത്ത​ല വ്യക്തമാ​ക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈയിൽ പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

0
മുംബൈ: പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം. നാഗ്പൂർ...

കൊടുംകുറ്റവാളിയായ ബോംബ് ശരവണനെ അതിസാഹസികമായി പിടികൂടി പോലീസ്

0
ചെന്നൈ: കൊടുംകുറ്റവാളിയായ ബോംബ് ശരവണനെ അതിസാഹസികമായി പിടികൂടി പോലീസ്. ഇയാൾ 6...

ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതി : രമേശ് ചെന്നിത്തല

0
കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച...

ഡ്രോ​ൺ ഉ​പ​യോ​ഗം ; ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി ഖ​ത്ത​ർ

0
ദോ​ഹ: ഡ്രോ​ൺ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം...