തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഔദ്യോഗിക വസതിയില്‍ കണ്ട്രോള് റൂം തുറന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പരാതികളും ആശങ്കകളും വിളിച്ച് അറിയിക്കാം.
24 മണിക്കൂറും പ്രവര്‍ത്തനമുണ്ടാകും. ഫോണ്‍ നമ്പര്‍ 0471 -2318330, 8921285681, 8848515182, 9895179151.
https://www.facebook.com/rameshchennithala/posts/3034754086583077