ന്യൂഡല്‍ഹി: പ്രവർത്തക സമിതിക്ക് പിന്നാലെ എ.ഐ.സി.സിയും പുനഃസംഘടിപ്പിച്ചേക്കും. അതൃപ്തി പരിഹരിക്കാൻ രമേശ് ചെന്നിത്തലയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം പ്രവർത്തക സമിതി അംഗങ്ങൾക്കു പുറമേയുള്ള ക്ഷണിതാക്കൾക്ക് കൂടുതൽ ചുമതല നൽകാൻ തയാറെടുക്കുകയാണ് ഹൈക്കമാന്‍ഡ്. ഘട്ടംഘട്ടമായിതായിരിക്കും ജനറൽ സെക്രട്ടറിമാരെ നിയോഗിക്കുകയാകും ചെയ്യുക. സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിൽനിന്ന് രമേശ് ചെന്നിത്തലയെ ജനറൽ സെക്രട്ടറിയാക്കാൻ ഡൽഹിയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. ചെന്നിത്തലയ്ക്ക് അർഹമായ പദവി ലഭിച്ചില്ലെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അഭിപ്രായംകൂടി മാനിച്ചാണ് നടപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033