കെ-റെയിലിന്​ ഓശാനപാടുന്ന സംവാദം പ്രഹസനമാണെന്ന് രമേശ്​ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :​ കെ-റെയിലിന്​ ഓശാനപാടുന്ന സംവാദം പ്രഹസനമാണെന്ന് രമേശ്​ ചെന്നിത്തല എം.എല്‍.എ. സര്‍ക്കാറിന്​ മംഗളപത്രം എഴുതുന്ന സംവാദത്തില്‍ എന്തുചര്‍ച്ചയാണ്​ നടക്കുന്നത്​​. ചര്‍ച്ചയില്‍ പ​ങ്കെടുക്കാന്‍ ജോസഫ്​ സി. മാത്യുവിനെ ക്ഷണിച്ചിട്ട്​ വേണ്ടെന്നുവെക്കുകയായിരുന്നു. അദ്ദേഹം ആരാണെന്നാണ്​ ​കോടിയേരി ചോദിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി

അദ്ദേഹത്തിന്​ ഇപ്പോള്‍ പലകാര്യങ്ങളും അറിയില്ല. സില്‍വര്‍ലൈന്‍ പദ്ധതി കൊലറെയിലാണ്​. ജനങ്ങള്‍ തള്ളിക്കളഞ്ഞ പദ്ധതി നടപ്പാക്കാമെന്ന വ്യാമോഹം സര്‍ക്കാറിനുവേണ്ട. ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച്‌​ യു.ഡി.എഫ്​ എതിര്‍ക്കും. അധികാരത്തിന്‍റെ ഹുങ്കിലാണ്​ ആളുകളുടെ പല്ല്​ അടിച്ചുപൊളിക്കുമെന്ന്​ പറയുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...