ലാവലിനെക്കാള്‍ വലിയ അഴിമതിയാണ് കെ- റെയിലിലേത് : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലാവലിനെക്കാള്‍ വലിയ അഴിമതിയാണ് കെ- റെയിലിന്‍റേതെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈറ്റിലയില്‍ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിലവിലുള്ള റെയിലി‍ന്റെ സിഗ്നല്‍ സംവിധാനം ആധുനീകരിക്കുകയും പാത നവീകരിക്കുകയും ചെയ്താല്‍ അഞ്ചു​ മണിക്കൂറില്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്ത് എത്താം.

ഇതിന് 25,000 കോടിമതി. പിന്നെന്തിനാണ് രണ്ട്​ ലക്ഷം കോടി രൂപമുടക്കി പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്‌ കെ-റെയിലുമായി വരുന്നതെന്നും രമേശ് ചോദിച്ചു. എം. വിന്‍സന്‍റ്​ എം. എല്‍.എ, ജ്യോതികുമാര്‍ ചാമക്കാല, ചാള്‍സ് ഡയസ്, ജി. ഗോപകുമാര്‍, കൗണ്‍സിലര്‍ സോളി ജോസഫ്, ടി.കെ. സിറോഷ്, എം. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...