ബി​ശ്വാ​സ് മേ​ത്ത​യുടെ നിയമനം : എതിര്‍പ്പുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബി​ശ്വാ​സ് മേ​ത്ത​യെ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ച​തി​ല്‍ എ​തി​ര്‍​പ്പു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ശ്വാ​സ മേ​ത്ത​യെ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നി​ത്ത​ല സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി.

മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, നി​യ​മ​മ​ന്ത്രി എ​ന്നി​വ​ര്‍ വ്യാ​ഴാ​ഴ്ച ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ ബി​ശ്വാ​സ് മേ​ത്ത​യെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ല്‍  സ്ഥ​ല​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റി​ന് റേ​ഞ്ച് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ത​ന്‍റെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം സ​ര്‍​ക്കാ​രി​ന് രേ​ഖാ​മു​ലം വി​യോ​ജി​പ്പ് അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ തീ​രു​മാ​ന​ത്തി​ല്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ലും നി​യ​മ​ന​പ്ര​ക്രീ​യ​യി​ല്‍ ഇ​ട​പെ​ടാ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വി​ന് സാ​ധി​ക്കി​ല്ല. ഗ​വ​ര്‍​ണ​റാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...